obit

തിരുവനന്തപുരം : പാച്ചല്ലൂർ ശ്രീഭദ്രാനഗർ സരസ്വതി നിലയത്തിൽ ബി.അപ്പുക്കുട്ടൻ നായരുടെ ഭാര്യ രമണി.എസ്.എം (61 ) നിര്യാതയായി. മക്കൾ : അനുലേഖ.എ.ആർ, അനീഷ്.എ.ആർ. മരുമകൻ : ഇന്ദുലാൽചന്തു.എസ്.പി.സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.