വർക്കല : ഗവ. ഹൈസ്കൂളിന് സമീപം പൂവക്കാട്ട് വീട്ടിൽ പരേതരായ കുമാരു ചെട്ടിയാരുടെയും മീനാക്ഷിഅമ്മാളിന്റെയും മകൻ വേലപ്പൻ (70) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: പരേതയായ ശ്രീരേഖ, ശ്രീലക്ഷ്മി, ശ്രീവിദ്യ. മരുമക്കൾ: വിനോദ് കുമാർ, പത്മകുമാർ. സംസ്കാരം: 28ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഫോൺ: 7358656893.

രാധാകൃഷ്ണപിള്ള

തൃക്കണ്ണാപുരം : ആലുംമൂട്ടുകടവ് റോഡിൽ അമ്പാടിയിൽ ആർ. രാധാകൃഷ്ണപിള്ള (54, ആർ.ടി. സർവീസ്, കുഞ്ചാലുംമൂട്) നിര്യാതനായി. ഭാര്യ: ഹേമലത. മകൾ: രാധാലക്ഷ്മി. മരുമകൻ: കണ്ണൻ. സംസ്കാരം : ഇന്ന് വൈകിട്ട് 4ന് ശാന്തികവാടത്തിൽ.