charamam

മലയിൻകീഴ് : അന്തിയൂർക്കോണം മേലേ കീഴന്തിയൂർ വലിയ വീട്ടിൽ പരേതനായ ജി.ശ്രീധരൻനായരുടെ (റിട്ട.എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്) ഭാര്യ ബി.ശാരദഅമ്മ(87) നിര്യാതയായി.മക്കൾ : ഇന്ദിരഅമ്മ,വസന്തകുമാരി,പരേതയായ വൽസലകുമാരി,തങ്കമണിഅമ്മ,ചന്ദ്രിക.മരുമക്കൾ : പരേമശ്വരൻനായർ,പരേതനായ അനിരുദ്ധൻനായർ,മോഹനൻനായർ,പരേതരായ ദിവാകരൻനായർ,അനിൽകുമാർ.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.