photo

പാലോട്: ബൊട്ടാണിക്കൽ ഗാർഡൻ ജംഗ്ഷൻ വിവേകാനന്ദയിൽ ജി.സുദർശനൻ (56) നിര്യാതനായി .സരോജനി യാ ണ് മാതാവ്. സഹോദരങ്ങൾ :രാമചന്ദ്രൻ ,സുകുനാഥൻ, അനിൽകുമാർ, സുനിതകുമാരി .സഞ്ചയനം തിങ്കൾ രാവിലെ 9 ന്.