അമരവിള: നാരായണപുരം തെരുവിൽ രാജഗോപാൽ (87, റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ രാജം. മക്കൾ: ചൊക്കലിംഗം, ഗീത. മരുമക്കൾ: അനിത, രവികുമാർ.