പനങ്ങാട്: മാളംകുഴി മനോജ്ഭവനിൽ പുരുഷോത്തമന്റെ ഭാര്യ ലീല (82) നിര്യാതയായി. മക്കൾ: ശോഭ, സീത, കുമാരി, പ്രദീപ്‌കുമാർ, മനോജ്‌കുമാർ. മരുമക്കൾ: രമേശ് ,സോമൻ, ജയറാം, ശ്യാമള, ഗീത.