ചിറയിൻകീഴ് : ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനു സമീപം ചുനക്കര വീട്ടിൽ മണിയൻ നായർ (മിനി സ്റ്റോർ ഉടമ, 77) നിര്യാതനായി. ഭാര്യ: ലളിതാഭായി. മക്കൾ: മിനി, പരേതനായ പ്രമോദ്, പ്രവീൺ. മരുമക്കൾ: രവി, അഞ്ജലി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.