വെഞ്ഞാറമൂട് :വെള്ളാണിക്കൽ വീശുവിളകത്ത് വീട്ടിൽ പരേതനായ ഗോപാലൻ കാണിയുടെ ഭാര്യ പങ്കജാക്ഷി (83) നിര്യാതയായി.മക്കൾ :വിജയമ്മ, ശ്രീല, ഗിരിജ, ശിവരാജൻ, ഉഷ, അനിൽകുമാർ. മരുമക്കൾ :രവീന്ദ്രൻ,സുരേഷ്,ഉഷ,കൃഷ്ണൻ കുട്ടി നായർ, ബിനു കുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്