ആറ്റിങ്ങൽ : താഴെ ഇളമ്പ നെല്ലിമൂട് കരിക്കകംകുന്ന് കാട്ടുവിള വീട്ടിൽ തങ്കമ്മഅമ്മ (94) നിര്യാതയായി. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.