mariya-grace-77

ആലുവ: മറിയപ്പടി മുല്ലൂർ ഗ്രേസ്‌ലായിൽ പരേതനായ കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ എം.വി. ജോസഫിന്റെ ഭാര്യ കെ.എസ്.ഇ.ബി. റിട്ട. ഉദ്യോഗസ്ഥ മരിയ ഗ്രേസ് (ഗ്രേസി - 77) നിര്യാതയായി. മക്കൾ: ജേജി (മസ്‌കറ്റ്), ലിജി (സിംഗപ്പൂർ). മരുമക്കൾ: റീന (മസ്‌കറ്റ്), ബെസു ജോർജ് (സിംഗപ്പൂർ).