കരുനാഗപ്പള്ളി: ആലുംകടവ് പ്രാന്തിശേരിൽ പടീറ്റതിൽ ബാലൻ (76) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: രാജീവൻ, സജീവൻ. മരുമക്കൾ: ബീന, മിനി. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 8ന്.