കരുനാഗപ്പള്ളി: നീലികുളം ഇടവനാട്ട് പടിഞ്ഞാറെതറയിൽ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ലൈലാബീവി (65) നിര്യാതയായി. മക്കൾ: സാജിദ, ഷാജഹാൻ, ഷീജാബീവി, സാജിദ്. മരുമക്കൾ: ഷംസുദ്ദീൻ, ഷാജഹാൻ, അനീഷ്യ, റുബീന റഹ്മാൻ.