വെഞ്ഞാറമൂട്: ആലന്തറ മണ്ഡപം മുക്ക് മംഗലത്ത് വീട്ടിൽ മാധവൻ പിള്ള (80) നിര്യാതനായി.ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: സുമംഗല ദേവി, സുഗുണ കുമാർ (ജലസേചന വകുപ്പ് ). മരുമക്കൾ: ശ്രീകുമാർ, സിന്ധു. സഞ്ചയനം ചൊവ്വാഴ്ച.