വിതുര : വിതുര ഫയർ സ്റ്റേഷനിലെ ഹോം ഗാർഡ്, ആനപ്പാറ ആനി ഭവനിൽ സുരേഷ് കുമാർ.ആർ ( 53 ) നിര്യാതനായി.
ഭാര്യ : സുജാത.മക്കൾ : ആനി സുരേഷ്, ആഷിക് സുരേഷ്.മരുമകൻ: രാജേഷ്