hg

വർക്കല: എം.എസ് ഇന്റർനാഷണൽ മ്യൂസിക് ക്ലബിന്റെ ഈ വർഷത്തെ കുടുംബ സംഗമം വർക്കല ശ്രീകൃഷ്‌ണ നാട്യ സംഗീത അക്കാഡമി ഹാളിൽ മ്യൂസിക് ക്ലബ് ഡയറക്ടർ അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അർപ്പിച്ചു. പ്രൊഫ. ഗേളി ഷാഹിദ്, ചന്ദ്രമോഹൻ പോറ്റി, ഹരികുമാർ, ലാൻസി, ഷീബ ശ്രീകുമാർ, ശിവ പ്രകാശ്, അജിത്ത്, നവമി, ഉണ്ണി, ബിന്ദു തുടങ്ങി നിരവധി പേർ ഗാനങ്ങൾ ആലപിച്ചു.