1


കുളത്തൂർ : കോലത്തുകര പേച്ചുവിളാകത്ത് പി.ശ്രീധരൻ (റിട്ട .എ .എസ്.ഐ . 85 ) നിര്യാതനായി. ഭാര്യ : വിജയമ്മ. മക്കൾ : ശ്രീല.വി.എസ്, ശ്രീജ.വി.എസ് . ശ്രീകല.വി.എസ്. ശ്രീകുമാർ.വി.എസ്.( ഇന്ത്യൻ റെയിൽവേ ).മരുമക്കൾ: അനിൽകുമാർ (വിമുക്തഭടൻ ),അനിൽകുമാർ (ബിസിനസ് ), പരേതനായ അജയകുമാർ, രാജി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 .30 ന് .