obitury

നെടുമങ്ങാട് : കിഴക്കേക്കോണം സുരേന്ദ്ര വിലാസത്തിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ സി.മീനാക്ഷിയമ്മ (87) നിര്യാതയായി. മക്കൾ : സുരേന്ദ്രൻ, പരേതനായ രാജേന്ദ്രൻ, പരേതയായ ശശികല, ഭുവനേന്ദ്രൻ. സഞ്ചയനം 2 ന് രാവിലെ 8.30 ന്.