ചേർത്തല:കെ.എസ്.ആർ.ടി.സി റിട്ട. ഡിപ്പോ എൻജിനിയർ നഗരസഭ 28ാം വാർഡ് ഇടവഴിക്കൽ പരേതനായ ചാക്കോച്ചന്റെ മകൻ ഇ.സി.ജോസഫ് (ജോണി-75) നിര്യാതനായി.ഭാര്യ:തങ്കമ്മ ജോസഫ്. മക്കൾ:റാണി (അമേരിക്ക), ലത,ആന്റണി.മരുമക്കൾ:സോണി,ലിജോ,റാണി.സഹോദരങ്ങൾ: ഇ.സി.സ്‌കറിയ,ഇ.സി ജോൺ,ഇ.സി.സെബാസ്റ്റിയൻ,ഇ.സി.ജോർജ്, ഇ.സി അനിയൻകുഞ്ഞ്, ഇ.സി ജെയിനി, പരേതയായ എത്സമ്മ.