കായംകുളം : പുതിയവിള അനിൽഭവനത്തിൽ (വേലൻപറമ്പിൽ) ഗോപിക്കുട്ടൻ(62, റിട്ട.ബി.എസ്.എൻ.എൽ.) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ. ഭാര്യ: ശിവാനി.