വർക്കല : അയിരൂർ കുഴിവിള വീട്ടിൽ സോമൻ (80) നിര്യാതനായി. ഭാര്യ സുധർമിണി. മക്കൾ : സീന, സജീവ്, സജിത്ത്. മരുമക്കൾ : ജയപ്രകാശ്, സിനി, വിജി. സഞ്ചയനം വ്യാഴം 8 മണിക്ക്