thankappan-nair

കൊല്ലങ്കോട്: കൊല്ലങ്കോട് പനവിള അരയന്തൻവിള കുമാരി വിലാസത്തിൽ കെ.തങ്കപ്പൻ നായർ (72) നിര്യാതനായി.ഭാര്യ: ശ്രീകുമാരി. മക്കൾ: എസ്.സിന്ധു, നളിനാക്ഷൻ, കലാധരൻ. മരുമക്കൾ: അരുൺ, കൃഷ്ണപ്രിയ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.