കൊല്ലം: ഇരവിപുരം ആറ്റുകാലിൽ പരേതനായ ഹാജി പി.കെ. അബ്ദുൽ ജബ്ബാറിന്റെ ഭാര്യ ഫാത്തിമി (92) പഴയാറ്റിൻകുഴി സക്കീർ ഹുസൈൻ നഗർ 25-ൽ നിര്യാതയായി. മക്കൾ: നൗഷാദ്, ഷാനവാസ്, റസിയ, ആരിഫ്, റെയ്സി, അൻസർ, പരേതനായ മെഹബൂബ്. മരുമക്കൾ: ജാരിയ, ലുബിന, ജലീല, വാഹിദ്, ഫാത്തിമ, അബ്ദുൽ ബാരി, ബിനു.