കരുനാഗപ്പള്ളി: എം.ഇ.എസ് താലൂക്ക് സെക്രട്ടറിയും കുണ്ടറ കെല്ലിലെ റിട്ട. ജീവനക്കാരനുമായിരുന്ന കൊല്ലക ആയിയ്ക്കാട്ട് ബംഗ്ലാവിൽ അബ്ദുൽ സലീം (67) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: പ്രൊഫ. ആഷ്ന (അസി. പ്രൊഫസർ, എം.ഇ.എസ് എൻജിനിയറിംഗ് കോളേജ്, കുറ്റിപ്പുറം), ആഷിക് (ബിസനസ്). മരുമക്കൾ: പ്രൊഫ. ഷാമോൻ (അസി. പ്രൊഫസർ, എം.ഇ.എസ് എൻജിനിയറിംഗ് കോളേജ്, കുറ്റിപ്പുറം), റോജ.