കടയ്ക്കൽ: കടയ്ക്കൽ ദേവീക്ഷേത്രത്തിന് സമീപം ഉദയഗിരി ഹൗസിൽ പ്രിൻസിന്റെ ഭാര്യ പ്രമീള (42) നിര്യാതയായി. മക്കൾ: അഭിമന്യു പ്രിൻസ്, അഭിറാം പ്രിൻസ്.