അടൂർ: പുതുശേരിഭാഗം ശ്രീലത മന്ദിരത്തിൽ പി. കുമാരൻ (92) നിര്യാതനായി. മക്കൾ: പ്രസാദ്, വൈജുകുമാർ, ശ്രീലത, മിനികുമാരി, ലൗലികുമാരി. മരുമകൾ: ഷീല, ജയശ്രീ, വിനയൻ, കതിരേശൻ, രാധാകൃഷ്ണൻ.സഞ്ചയനം ഒക്ടോബർ 4ന് രാവിലെ 8ന്.