rakhavan-nair-p-93

പൂവറ്റൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പൂവറ്റൂർ പടിഞ്ഞാറ് പാലാങ്കാല പടിഞ്ഞാറ്റതിൽ പി. രാഘവൻനായർ (93) നിര്യാതനായി. ഭാര്യ: പരേതയായ കെ. പാറുക്കുട്ടിഅമ്മ. മക്കൾ: ഗീത, ബോസ്, ലാൽ. മരുമക്കൾ: സി. മുരളീധരൻ നായർ (വിമുക്ത ഭടൻ), ബി. ബിന്ദുകുമാരി, ജി.ഒ. ദീപ (അദ്ധ്യാപിക, അങ്കണവാടി).