ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് ഉഷസിൽ ഗോപിനാഥൻ ആചാരി (68) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: അരുൺ, അഖിൽ. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 8ന്.