google

ലോകത്തെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിളിന് 22 വയസ് തികഞ്ഞു. പതിവു പോലെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഡൂഡിലും ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്.