photo

പാലോട്: പേരയം ആനകുളം പൗർണ്ണമിയിൽ തങ്കപ്പൻ നായർ (65) നിര്യാതനായി.വത്സലഅമ്മയാണ് ഭാര്യ. മക്കൾ: വൃന്ദ, വൃജ

മരുമക്കൾ: ആനന്ദ്കുമാർ, മദനൻ.സഞ്ചയനം: വെള്ളി രാവിലെ 9 ന്.