പാലോട്. പേരയം ആർ.എസ് പുരം സരസ്വതി വിലാസത്തിൽ പരേതനായ ദിവാകരപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (80) നിര്യാതയായി
മക്കൾ.സുരേന്ദ്രൻ പിള്ള, വസന്തകുമാരി, മധുസൂദനൻപിള്ള
സഞ്ചയനം വ്യാഴം രാവിലെ 9 മണിക്ക്