g

കടയ്ക്കാവൂർ: കായിക്കര പണയിൽ വീട്ടിൽ പരേതനായ വാസുദേവൻെറ ഭാര്യ ലളിത (80) നിര്യാതയായി.മക്കൾ: അനിത, സുനിത, ബൈജു.മരുമക്കൾ:പ്രകാശ് കാരവിള, രാജേന്ദ്രപ്രസാദ്, രാഖി.