ആറ്റിങ്ങൽ: മണമ്പൂര് കാരൂർക്കോണം ചരുവിള വീട്ടിൽ ജയപ്രകാശിന്റെ ഭാര്യ ഷീജ (34) നിര്യാതയായി. മക്കൾ: അനശ്വര പ്രകാശ്, അരവിന്ദ്. മരണാനന്തര ചടങ്ങ് ഒക്ടോബർ 11 ന് രാവിലെ 9 ന്.