തിരുവനന്തപുരം:കോട്ടയം എൻ എസ് എസ് ഹൈസ്‌കൂൾ റിട്ടയേർഡ് അദ്ധ്യാപികയും ഇന്ത്യ പ്രസ് മാനേജർ എം. കെ. രാജപ്പൻ നായരുടെ ഭാര്യയുമായ എം .പി സരസ്വതി അമ്മ (88) മകളുടെ വസതി ആയ വളഞ്ഞവട്ടം പരിയാത്ത് വീട്ടിൽ നിര്യാതയായി. മക്കൾ:എം .ആർ. രാജേശ്വരി ,എം .ആർ .ഹരി ( മാനേജിംഗ് ഡയറക്ടർ, ഇൻ വിസ് മൾട്ടിമീഡിയ ) .