gopinadhanpilla

കല്ലമ്പലം :പള്ളിക്കൽ മൂതല മേലതിൽ വീട്ടിൽ ഗോപിനാഥൻപിളള (58) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: ഗോപകുമാർ, ഗോപിക. മരുമക്കൾ: ബിജു, അനു.

ചിത്രം :ഗോപിനാഥൻപിളള