വർക്കല: കുരയ്ക്കണ്ണി പനച്ചകുഴിയിൽ ഷാനവാസിന്റെ ഭാര്യ ഷാഹിനാസ് (63) നിര്യാതയായി .മക്കൾ : ബൈനി,സജിനി,ബയ്യൂമി . മരുമക്കൾ: മജീദ്, മൻസർ,ഷനിൽ. ഖബറടക്കം ഓടയം വലിയ പളളിയിൽ നടന്നു.