വർക്കല: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഇന്ന് വർക്കല പുത്തൻചന്ത ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇ.സി.ജി, എക്കോ,ടി.എം.ടി തുടങ്ങിയ ടെസ്റ്റുകൾക്ക് അമ്പത് ശതമാനം ഡിസ്‌കൗണ്ട് നൽകുമെന്ന് ആശുപത്രി സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.കാർഡിയോളജി വിഭാഗത്തിലെ പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനവും 24 മണിക്കൂറും ആശുപത്രിയിൽ ഉണ്ടായിരിക്കും.ഫോൺ: 0470 2602248,2602249,9400050200.