പാലോട്: കരിമൺകോട് കരടികുഴി വീട്ടിൽ അബ്ദുൾ കരിം (83) നിര്യാതനായി. അസുമാബീവിയാണ് ഭാര്യ.
മക്കൾ : നസീമാബീവി, നാസറുദ്ദീൻ (ദുബായ്), നിസാറുദ്ദീൻ, നൗഷാദ്, നസീറാ ബീവി.
മരുമക്കൾ: അബ്ദുൾ ലത്തീഫ് ,റജീലാബീവി, ബബിത, സജിന, ഷിഹാബുദ്ദീൻ
ഖബറടക്കം പാപ്പനംകോട് ജമാ മസ്ജിദിൽ നടന്നു.