കളിയിക്കാവിള: പി പി എം ജംഗ്ഷൻ നവാസ് മൻസിലിൽ മുഹമ്മദ് ഇസ്മാഈൽ ഹാജി (75) നിര്യാതനായി. ഭാര്യ: ആബിദ ബീവി. മകൻ: നവാസ്. മരുമകൾ: സലീന. ഖബറടക്കം കളിയിക്കാവിള ജുമാമസ്ജിദിൽ നടന്നു.