ആറ്റിങ്ങൽ: മുദാക്കൽ കുളക്കോട് ചരുവിള പുത്തൻ വീട്ടിൽ കനകമ്മ അമ്മ (87) നിര്യാതയായി. മക്കൾ: ഗോപിനാഥൻ നായർ, പദ്മകുമാരി, മധുസൂദനൻ നായർ, പ്രസന്നകുമാരി, പരേതനായ രാധാകൃഷ്ണൻ നായർ. മരുമക്കൾ: ശ്യാമള അമ്മ, ലീലാമ്മ, ശശിധരൻ നായർ, ഉഷാകുമാരി, മുരളീധരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.