തിരുവനന്തപുരം : കരമന തളിയൽ കൂട്ടുംവാതുക്കൽ വീട്ടിൽ പരേതരായ പി. വാസുദേവൻ പിള്ളയുടെയും ബി. ലക്ഷ്മിഅമ്മയുടെയും മകൻ കാലടി നളിനത്തിൽ കൃഷ്ണൻ നായർ നിര്യാതനായി. ഭാര്യ: ആർ. നളിനകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

ബേബി ഗിരിജ

കരമന : തിരുവാതിരയിൽ പരേതനായ ജ്യോതിവാസന്റെ (റിട്ട. ഐ.ബി) ഭാര്യ ബേബി ഗിരിജ (65) നിര്യാതയായി. മക്കൾ: ഡോ. അരുൺ (എസ്.യു.ടി, ജൂബിലി ഹോസ്‌പിറ്റൽ), അമിത. മരുമക്കൾ: ഡെന്നി കുര്യൻ, അർച്ചന. മരണാനന്തര ചടങ്ങുകൾ ഒക്ടോ. 4ന് രാവിലെ 9ന്.