ചവറ: കുളങ്ങര ഭാഗം വൈഷ്ണവത്തിൽ (പുതുവീട്) കൊച്ചുനാണുപിള്ള (75) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ ഈശ്വരിഅമ്മ, രാമകൃഷ്ണപിള്ള, ശങ്കരനാരായണപിള്ള. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 8ന്.