ചണ്ണപ്പേട്ട: ജെസി വിലാസത്തിൽ പരേതനായ മാത്യുവിന്റെ (പാമ്പാടി പാപ്പച്ചൻ) ഭാര്യ മറിയാമ്മ മാത്യു (77) നിര്യാതയായി. മക്കൾ: ആലീസ്, സണ്ണി, ജെസി, സാലി. മരുമക്കൾ: ജോണിക്കുട്ടി, ഷേർളി, ഡേവിഡ്, ബിജു.