മാവേലിക്കര: കല്ലിമേൽ പൊതിയിൽ മധുസൂദനൻ (61,വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: പരേതയായ സുജ. മകൻ: അഭിഷേക് (സൈനികൻ, ജബൽപ്പൂർ). മരുമകൾ: അശ്വതി.