കൊട്ടാരക്കര: ഉമ്മന്നൂർ വയയ്ക്കലിൽ കൊവിഡ് ബാധിച്ച് വയോധികൻ മരിച്ചു. വയയ്ക്കൽ മോഹന വിലാസത്തിൽ പത്മനാഭനാണ് (85) മരിച്ചത്. 21ന് കൊവിഡ് ബാധിച്ച പത്മനാഭനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.