കടവൂർ: ജോർജ്ജീന നിവാസിൽ ജി. പീറ്റർ (85) നിര്യാതനായി. ഭാര്യ: പരേതയായ ജോർജ്ജിന. മക്കൾ: കൊച്ചുത്രേസ്യ, മാഗി, ലിറ്റിൽഫ്ളവർ, ഡെയ്സി, ഫിലോമിന, തങ്കച്ചൻ, സന്തോഷ്. മരുമക്കൾ: എഡിസൺ, ജോയ്, ബിജു, ജോസ്, സോളി, സുനി, ജോസിലിൻ.