ആറ്റിങ്ങൽ: ആലംകോട് മണ്ണൂർഭാഗം സ്വപ്ന ഭവനിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ പ്രസന്ന.എസ്.(65) നിര്യാതയായി. കരവാരം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും പ്ലാവറക്കോണം എസ്.എൻ.ഡി.പി ശാഖ ചതയം സ്വയം സഹായ സംഘത്തിന്റെ കൺവീനറുമായിരുന്നു. മക്കൾ: സ്വപ്ന, ധന്യ.