charamam-sulfikar

തളിക്കുളം: കക്കേരി വളവിൽ താമസിക്കുന്ന കല്ലിപറമ്പിൽ ഖാദർമോന്റെ മകൻ സുൽഫിക്കർ (ഫുക്കാർ 47 ) അജ്മാനിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. അജ്മാനിൽ ഉണ്ടായിരുന്ന ഭാര്യയും മക്കളും പത്ത് ദിവസം മുന്നാണ് നാട്ടിലെത്തിയത്. അജ്മാനിൽ മാസ്കോൺ ജനറൽ ട്രേഡിംഗ് കമ്പനി ഉടമയാണ്. 15 വർഷമായി വിദേശത്താണ്. മാതാവ്: സഫിയ. ഭാര്യ: ഷെറീന. മക്കൾ: അദ്നാൻ, അറഫാസ്, ആഹിൻ.