ശ്രീധരൻ

കരവാരം : ശ്രീഭവനിൽ ശ്രീധരൻ (92) നിര്യാതനായി. ഭാര്യ : ബേബി. മക്കൾ : ലത, കല. മരുമക്കൾ : പ്രദീപ്, അനിൽകുമാർ. സഞ്ചയനം 2 ന് രാവിലെ 9 ന്.

എൻ. രാധാകൃഷ്ണൻ

വർക്കല : ശിവഗിരി മഠം ജംഗ്ഷൻ ശ്രീഭവനിൽ എൻ. രാധാകൃഷ്ണൻ (76, റിട്ട. എൻജിനിയർ, ഹിന്ദുസ്ഥാൻ ലാറ്റക്സ്) നിര്യാതനായി. ഭാര്യ : ഡോ. സി. ശ്രീദേവി (സ്കിൻ സ്പെഷ്യലിസ്റ്റ്). മക്കൾ : ആർ. ദീപു (ദി ഹിന്ദു, കോഴിക്കോട്), ആർ. അനൂപ് (മസ്കറ്റ്). മരുമക്കൾ : നിമ. കെ.എസ് (ഹയർ സെക്കൻഡറി, കോഴിക്കോട്), ലക്ഷ്മി. എൻ (മസ്കറ്റ്).

ഉണ്ണികൃഷ്ണൻ നായർ

കാഞ്ഞിരംപാറ : മരുതൻകുഴി പി.ടി.പി/എ 19, കൃഷ്ണരാമത്തിൽ ഉണ്ണികൃഷ്ണൻ നായർ (60) നിര്യാതനായി. ഭാര്യ : നന്ദിനി. മകൻ : അനന്തു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് സ്വവസതിയിൽ.