k-asokan

വർക്കല: മൈതാനം അക്കരവിളയിൽ ഗുരുപ്രസാദം വീട്ടിൽ കെ.അശോകൻ (83) നിര്യാതനായി. ഭാര്യ: സുലേഖ. സഞ്ചയനം: ഒക്ടോബർ 3 രാവിലെ 8ന്.