നെടുമങ്ങാട് : പനയമുട്ടം മാമൂട് അപർണ ഭവനിൽ രാജൻ കാണിയുടെയും ബീനാ മോളുടെയും മകൾ അപർണാ രാജ് (18) നിര്യാതയായി. സഹോദരി: അരുണ്യ രാജ്.